തണുപ്പത്ത് നല്ല് ചൂടുള്ള ചാണകസൂപ്പ്; സൂപ്പർഹിറ്റായി കിടിലൻ വിഭവം; ഇന്ത്യയിലല്ല
സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വ്യത്യസ്തമാണ് നമ്മുടെ ലോകം. അതുകൊണ്ട് തന്നെ ഓരോനാട്ടിലെയും ജീവിതരീതി,ഭാഷ,വസ്ത്രധാരണം,ഭക്ഷണം എല്ലാം നമുക്ക് വിചിത്രമായ് തോന്നാം. ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ശൈത്യകാല വിഭവം ...