ഗോവധനിരോധനം കേരളത്തില്‍ നടപ്പിലാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തില്‍ ഗോവധനിരോധനം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗോവധനിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗോവധനിരോധനം രാജ്യത്ത് എല്ലായിടത്തും ...