മാട്ടിറച്ചി നിരോധനത്തെ സ്വാഗതം ചെയ്ത് നടന്‍ സുരേഷ്‌ഗോപി രംഗത്തെത്തി. ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ അനുസരിക്കും. ഒരു പൗരനെന്ന നിലയില്‍ അത് തന്റെ കടമയാണ്.
താനും തന്റെ കുടുംബവും ബീഫ് ഉപയോഗിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തുടരുമെന്നും തുടരുമെന്നും അത് ഒരു ജീവിത സമരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post