ചന്ദ്രബോസ് വധക്കേസ്: അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.നിയമനത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ ...