സിപിഐയും തൃണമൂലും ഇനി ദേശീയ പാർട്ടി അല്ല; പശ്ചിമബംഗാളിൽ സിപിഐ സംസ്ഥാന പാർട്ടി പോലുമല്ലാതായി
ന്യൂഡൽഹി; സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിയ്ക്കും ദേശീയ പാർട്ടി നഷ്ടമായി. പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടി പദവിയും അരവിന്ദ് കെജ്രിവാൾ അദ്ധ്യക്ഷനായ ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി ...