”കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ”സ്വന്തം പാര്‍ട്ടി നേതൃത്വത്തിന് കനയ്യ കുമാറിന്റെ പരിഹാസം
സിപിഐ കേന്ദ്ര നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കനയ്യകുമാര്‍. സിപിഐ ഇപ്പോള്‍ 'കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ'യാണെന്ന് കനയ്യ കുമാര്‍ കളിയാക്കി. നേതാക്കള്‍ കോണ്‍ഗ്രസ് ബന്ധത്തിനല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ...