‘ആട്ടും തുപ്പും സഹിച്ച് ഇടത് മുന്നണിയിൽ തുടരുന്ന സിപിഐ നിലപാട് അപഹാസ്യം’; ചെന്നിത്തല
തിരുവനന്തപുരം: ആട്ടും തുപ്പും സഹിച്ച് ഇടത് മുന്നണിയിൽ തുടരുന്ന സിപിഐ നിലപാട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിൽ പെട്ട എംഎൽഎയുടെ കൈ പൊലീസ് ...