വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമെ സി.പി.ഐ മത്സരിക്കുകയുള്ളുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം പത്മഭൂഷണ്‍ ലഭിച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം അബദ്ധപരമാണെന്നും കാനം പ്രതികരിച്ചു.
നമ്പി നാരായണന്‍ ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. പത്മഭൂഷണ്‍ ലഭിക്കാനായി നമ്പി നാരായണന്‍ എന്ത് പ്രവര്‍ത്തനാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
Discussion about this post