ബിജെപി പണി കൊടുത്തു, തൊടപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു, അയ്യപ്പഭക്തരെ ദ്രോഹിക്കുന്നവര്‍ ഭരിക്കേണ്ടെന്ന് ബിജെപി
തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബിജെപി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ശബരിമല വിഷയത്തില്‍ ...