സി ഐ ടി യു ചമ്പക്കര ഭാരവാഹി തിരഞ്ഞെടുപ്പ്; പൂണിത്തുറ എൽ.സി ഓഫീസിൽ വീണ്ടും കൂട്ടത്തല്ല്
കൊച്ചി: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിൽ പാർട്ടി അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് അണികൾ ...








