Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

by Brave India Desk
May 6, 2026, 08:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിൽ തകർന്ന് തരിപ്പണമായിട്ടും മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങി മമത ബാനർജി. ജനവിധി മാനിക്കാതെ അധികാരം വിട്ടൊഴിയാൻ വിസമ്മതിക്കുന്ന മമത, ഇനി പോരാട്ടം സുപ്രീം കോടതിയിലാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി.

തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്നാണ് മമതയുടെ വിചിത്രമായ ആരോപണം. തോൽവിക്ക് പിന്നാലെ രാജിവെക്കുന്ന ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ബിജെപിക്കെതിരെയുള്ള തന്റെ പ്രതിഷേധമാണെന്നാണ് മമതയുടെ പുതിയ വാദം. തന്റെ വസതിയിൽ വിജയിച്ച തൃണമൂൽ എംഎൽഎമാരുടെ യോഗം വിളിച്ചുകൂട്ടിയാണ് മമത ഈ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ നടത്തിയത്.

Stories you may like

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

രാഷ്ട്രീയ പോരാട്ടം പരാജയപ്പെട്ടതോടെ കറുത്ത ഗൗൺ അണിഞ്ഞ് നിയമപോരാട്ടത്തിന് ഇറങ്ങാനാണ് മമതയുടെ നീക്കം. താനും മുൻ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയും അഭിഭാഷക വൃത്തിയിലേക്ക് തിരികെ പോകുമെന്നും കോടതിയിൽ ബിജെപിക്കെതിരെ പോരാടുമെന്നും മമത പറഞ്ഞു. ജനം തള്ളിക്കളഞ്ഞിട്ടും ‘മാൻഡേറ്റ് മോഷ്ടിച്ചു’ എന്ന ആരോപണം ഉന്നയിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തട്ടെയെന്ന് മമത വെല്ലുവിളിച്ചു.

ജനവിധി അട്ടിമറിക്കാൻ മമത നടത്തുന്ന ഈ നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി വിമർശനം ഉയരുകയാണ്. അക്രമം ഭയന്ന് എംഎൽഎമാരോട് മണ്ഡലങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശിച്ച മമത, സത്യപ്രതിജ്ഞാ ദിവസം പാർട്ടി ഓഫീസുകളിൽ രവീന്ദ്ര സംഗീതം കേൾപ്പിക്കാനും ആഹ്വാനം ചെയ്തു. തോൽവി അംഗീകരിക്കാൻ വയ്യാത്ത മമതയുടെ പിടിവാശി ബംഗാളിനെ മറ്റൊരു അരാജകത്വത്തിലേക്കാണ് തള്ളിവിടുന്നത്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ദീദിയുടെ ഈ ‘റിസോർട്ട് രാഷ്ട്രീയം’ ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പരിഹസിക്കുന്നു.

Tags: bengalMamata Banerje
ShareTweetSendShare

Latest stories from this section

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

Latest News

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies