Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ബൗണ്ടറിയിലേക്ക് പാഞ്ഞ വൈഡുകൾ, തോറ്റു കൊടുത്ത മത്സരം; മോശം അമ്പയറിംഗിന് താരം നൽകിയ എട്ടിന്റെ പണി

by Brave India Desk
May 6, 2026, 05:08 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഏതാനും ചില രാജ്യങ്ങളിൽ മാത്രം വേരോട്ടമുള്ള ക്രിക്കറ്റ് എന്ന കായികയിനം അതിന്റെ പരമ്പരാഗത അതിർവരമ്പുകൾ കടന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വേരോട്ടം നടത്തി തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്ന് പറയാം. ഇഷ്ട ടീം ജയിക്കുമ്പോഴും , തോൽക്കുമ്പോഴും എല്ലാം ഒരേപോലെ അവരുടെ സന്തോഷങ്ങളിലും ദു:ഖങ്ങളിലും ഭാഗമായ ആരാധക കൂട്ടത്തിന് എന്നെന്നും ഓർത്തിരിക്കാൻ തക്ക നിമിഷങ്ങളും ഫ്രെയിമുകളും ക്രിക്കറ്റ് അവർക്ക് തിരികെ നൽകിയിട്ടുണ്ട്.

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവുപറഞ്ഞ് രോഹിതും സംഘവും അടിയറവ് പറഞ്ഞപ്പോൾ അഹമ്മദാബാദിലെ ഗ്രൗണ്ട് മാത്രമല്ല ഇന്ത്യ മുഴുവൻ കണ്ണീരണിയുക ആയിരുന്നു. അതെ രോഹിത്തിന്റെ നേതൃത്വത്തിൽ തന്നെ ഒരു വർഷത്തിന്റെ പോലും വ്യത്യാസമില്ലാതെ ഇന്ത്യ 2024 ടി 20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുന്നു. അതായത് ഏറ്റവും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും കിട്ടാതെ നിരാശപ്പെട്ട് ഇരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് മൂല്യമുള്ള രണ്ട് സമ്മാനങ്ങളാണ് കിട്ടിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും അനിശ്ചിത്വത്തിന്റെ കളിയായ ക്രിക്കറ്റിൽ പെട്ടെന്നൊരാൾ കേട്ടാൽ വിശ്വസിക്കാത്ത, കള്ളത്തരമാണ് പറയുന്നത് എന്ന് തോന്നിപ്പോകുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.

Stories you may like

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ട്രേഡ് ഔദ്യോഗികമായി; ശമ്പളം കുത്തനെ കുറച്ച് ഋഷഭ് പന്ത് ഡൽഹിയിലേക്ക്, കുൽദീപ് യാദവ് ഇനി ലഖ്‌നൗവിൽ

അത്തരത്തിൽ ഒരു നാണക്കേടിന്റെ റെക്കോഡ് ക്രിക്കറ്റിൽ ഉണ്ട്. അനാവശ്യ റൺസ് വഴങ്ങുന്നത് ഒരു ബൗളർക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ വെറും നാല് പന്തിൽ 92 റൺസ് വഴങ്ങുക എന്നാൽ എങ്ങനെ വിശ്വസിക്കാൻ സാധിക്കും. വിശ്വസിച്ചാലും ഇല്ലെങ്കിലും, മോശം അമ്പയറിങ്ങിൽ പ്രതിഷേധിച്ച് ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാല് പന്ത് മാത്രം എറിഞ്ഞ് വമ്പൻ തോൽവിയെറ്റ് വാങ്ങി.

ബംഗ്ലാദേശിലെ ആഭ്യന്തര മത്സരത്തിലാണ് സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ലാൽമാഷ്യ ക്ലബ് 14 ഓവറിൽ 88 റൺസിന് പുറത്താകുന്നു. മറുപടിയിൽ എതിരാളികൾ 4 പന്തിൽ ലക്‌ഷ്യം കാണുന്നു. എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ, ലാൽമാഷ്യ താരം സുജോൺ മഹ്മൂദ് 20 പന്തുകൾ എറിഞ്ഞെങ്കിലും നാല് എണ്ണം മാത്രം ആയിരുന്നു ലീഗൽ ഡെലിവറി . മൂന്ന് പന്തുകൾ നോ-ബോളുകളും 13 എണ്ണം വൈഡുകളുമായിരുന്നു – ഇവയെല്ലാം ബൗണ്ടറിയിലേക്ക് പാഞ്ഞു, ഇത് എതിരാളിക്ക് 80 റൺ സമ്മാനിച്ചു.

നാല് ലീഗൽ ഡെലിവറിയിൽ ആകട്ടെ 12 റൺസും കിട്ടി, ഇതോടെ എതിരാളികൾ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ധാക്ക സെക്കൻഡ് ഡിവിഷൻ ലീഗിലെ മോശം അമ്പയറിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾ ഇങ്ങനെ ചെയ്തത് എന്നും ടോസിൽ ഉൾപ്പടെ കള്ളത്തരം നടന്നു എന്നുമാണ് അദ്ദേഹം ആരോപിച്ചത്.

ഇത്തരത്തിൽ ക്രിക്കറ്റിന് നാണക്കേട് ഉണ്ടാകുന്ന രീതിയിൽ പന്തെറിഞ്ഞ ബോളർക്ക് 10 വർഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിലക്ക് നൽകിയത്

Tags: cricketcricket record
ShareTweetSendShare

Latest stories from this section

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

Latest News

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies