Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

by Brave India Desk
May 6, 2026, 05:04 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : ബിഹാറിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്ക് എത്തുന്നു. ബിഹാർ മന്ത്രിസഭാ വിപുലീകരണം നാളെ വിപുലമായ ചടങ്ങുകളോട് ആണ് നടക്കുന്നത്. ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിന്നാലെ പശ്ചിമ ചമ്പാരനിൽ നിന്ന് നിഷാന്ത് കുമാർ ആരംഭിച്ച ‘സദ്ഭാവ യാത്ര’യ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നിതീഷ് കുമാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി രാജ്യസഭയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, ജെഡിയുവിന്റെ ഭാവി സാരഥിയായി നിഷാന്തിനെ ഉയർത്തിക്കാട്ടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിഷാന്ത് കുമാറിനെ കൂടാതെ ജെഡിയുവിലെ യുവ എംഎൽഎമാരായ റുഹൈൽ രഞ്ജൻ, കോമൾ സിംഗ് തുടങ്ങിയ യുവ നേതാക്കളും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.

Stories you may like

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ പ്രസംഗം

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

ബിജെപി തങ്ങളുടെ നിരയിൽ വലിയ തോതിൽ യുവ നേതാക്കളെ കൊണ്ടുവരുന്ന സാഹചര്യത്തിൽ, ജെഡിയുവും ‘തലമുറ മാറ്റം’ എന്ന തന്ത്രമാണ് ബിഹാറിൽ പയറ്റുന്നത്. നാളെ വൈകുന്നേരം ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നിഷാന്ത് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാറിന്റെ പിൻഗാമി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം ഔദ്യോഗികമായി ഉറപ്പിക്കപ്പെടും.

Tags: BJPbiharJDUNDAnitish kumarnishant kumar
ShareTweetSendShare

Latest stories from this section

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

Latest News

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ പ്രസംഗം

ഫിദൽ കാസ്ട്രോയെ തോൽപ്പിച്ച ക്യൂബൻ കുടുംബം: ബക്കാർഡിയുടെ വീര്യകഥ

ഫിദൽ കാസ്ട്രോയെ തോൽപ്പിച്ച ക്യൂബൻ കുടുംബം: ബക്കാർഡിയുടെ വീര്യകഥ

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies