സിപിഎം എംഎല്‍എക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത എസ്ഐയ്ക്ക് 24 മണിക്കൂറിനകം സ്ഥലം മാറ്റം
മൂന്നാര്‍:സിപിഎം നേതാവും ദേവികുളം എം.എല്‍.എയുമായ എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്ഐ പി.ജെ.വര്‍ഗീസിനെ കട്ടപ്പനയിലേക്കാണു സ്ഥലം മാറ്റിയത്. ...