കണ്ണൂരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെയും പുറത്താക്കി; തട്ടിപ്പ് ക്രിപ്‌റ്റോ കറൻസിയുടെ പേരിലും; തെളിവ് നശിപ്പിക്കാൻ ഘടക കക്ഷി നേതാവിന്റെ മകനെ വധിക്കാനും ശ്രമം
കണ്ണൂർ: കണ്ണൂർ പെരിങ്ങോമിൽ സിപിഎമ്മിന്റെ യുവ പ്രാദേശിക നേതാക്കൾ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മൂന്ന് ലോക്കൽ കമ്മിറ്റി ...