വണ്ടിപ്പെരിയാറിൽ മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേർന്നു
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിൽ സിപിഎമ്മിന് തിരിച്ചടി. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. സി.പി.എം. പെരിയാര്‍ ഏരിയ മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ കെ.തങ്കപ്പന്‍, ...