വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിൽ സിപിഎമ്മിന് തിരിച്ചടി. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
സി.പി.എം. പെരിയാര്‍ ഏരിയ മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ കെ.തങ്കപ്പന്, മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രന്, മുന്‍ പഞ്ചായത്ത് അംഗം ദുരൈസ്വാമി ഉള്‍പ്പെടെയുള്ള സി.പി.എം. പ്രവര്‍ത്തകരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
സുരേഷ് ഗോപി എം.പിയാണ് ഇവരെ മെംബര്‍ഷിപ്പ് നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
Discussion about this post