പാർട്ടിയെ വേട്ടയാടുന്നു; തൃശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ ദുരൂഹതയെന്ന് യെച്ചൂരി
ന്യൂഡൽഹി: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനെതിരെ വിമർശനവുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്കൗണ്ട് വിവരങ്ങളെല്ലാം ആദായ നികുതി ...