അക്രമക്കേസുകളിൽ പ്രതി, നാട്ടുകാർക്ക് ശല്യം; കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി
പാനൂർ : വിവിധ അക്രമക്കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി. പാനൂർ ബേസിൽ പീടികയിലെ കെ.എം. ശ്രീലാലിനെ (31) ആണ് നാടുകടത്തിയത്. ഒരു വർഷത്തേക്കാണ് ...