പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം; സിപിഐ നേതാവിനെതിരെ കേസ്
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സിപിഐ നേതാവിനെതിരെ കേസ് . സിപിഐ നേതാവ് വിഷ്ണു ബാബുവിനെതിരെയാണ് പോക്‌സോ കേസെടുത്തത്. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. ...