പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയ്ക്കെതിരെ നടപടി
ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പാര്‍ട്ടി ശാന്തന്‍പാറ ഏരിയാ കമ്മിറ്റിയുടെ പരിധിയിലെ പാറത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജി വര്‍ഗീസിനെ സ്ഥാനത്ത് നിന്ന് നീക്കി. ...