ലോക്കൽ സെക്രട്ടറി, പാർട്ടി ഓഫീസിൽ വച്ച് വനിതാ നേതാവിനെ പീഡിപ്പിച്ചു; പോലീസ് കേസിനു പിന്നാലെ നടപടിയുമായി സി പി എം
ആലപ്പുഴ: പുന്നമട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിന് നിർബന്ധിത അവധി നൽകി സി പി എം . ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വനിതാ ...