‘ബിജെപിക്കെതിരെ എല്ലാ മതേതരപാര്‍ട്ടികളുമായി സഹകരിക്കും’; ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുറച്ച് സിപിഎം
ഡൽഹി : ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ച് സിപിഎം. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിലും പങ്കെടുക്കും. കോണ്‍ഗ്രസിനോടുള്ള സമീപനം തന്നെ തൃണമൂലിനോടും ...