പാലക്കാട് സി പി എം പ്രവർത്തകൻ “രക്ഷാ പ്രവർത്തനത്തിന്” വച്ച വെടിമരുന്ന് പൊട്ടിത്തെറിച്ചു; കേസ് എടുത്ത് പോലീസ്
പാലക്കാട്: പാലക്കാടിൽ സ്വന്തം വീട്ടിൽ സൂക്ഷിച്ച കരിമരുന്ന് പൊട്ടി തെറിച്ചു തരൂരിൽ സിപിഎം പ്രവർത്തകനായ വ്യക്തിയുടെ വീട്ടിലാണ് വൻ സ്ഫോടനം നടന്നത്. അടുത്ത വീടിന്റെയടക്കം ജനൽ ചില്ലുകൾ ...








