എല്ലാ അതിരുകളും ലംഘിച്ചു ; ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിന് യോഗ്യനല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ...