യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടൽ ; പി. ജയരാജനും കെ.പി സഹദേവനും പാര്‍ട്ടിയുടെ കര്‍ശന താക്കീത്
തിരുവനന്തപുരം: പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്'. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ...