വൺ ഫോട്ടോ പ്ലീസ്; ലഹരിക്കേസ് പ്രതിയുടെ തോളിൽ കൈയ്യിട്ട് ഫോട്ടോ : പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട് : ലഹരിമരുന്ന് മാഫിയയുമായി ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥൻ ...