വീണ്ടും തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; നിരവധി പേർക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. ശിവകാശിയിലെ കെ ആർ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം. സംഭവത്തിൽ ഒൻപത് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. സ്ഫോടന ...