കാറിലിരുന്ന് പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം; യുവാക്കൾക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്
കാസർകോട്: നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്‌റാസ്, റയീസ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പടക്കം പൊട്ടിച്ച് ...