‘നിരോധിക്കേണ്ടത് ചൈനീസ് പടക്കങ്ങൾ‘; ഇന്ത്യൻ നിർമ്മിത പടക്കങ്ങൾ മലിനീകരണമുണ്ടാക്കുന്നില്ലെന്ന് സ്വദേശി ജാഗരൺ മഞ്ച്
ഡൽഹി: ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള നീക്കത്തിനെതിരെ സ്വദേശി ജാഗരൺ മഞ്ച്. പടക്കങ്ങളുടെ വിൽപ്പന സമ്പൂർണ്ണമായി നിരോധിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനമില്ലത്ത ന്യായങ്ങളുടെ പുറത്താണെന്ന് സ്വദേശി ജാഗരൺ ...