നേരം ഇരുട്ടി വെളുക്കുമ്പോൾ തേനീച്ചകൾ മുഴുവൻ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷരായാൽ എന്ത് സംഭവിക്കും? നാലേ നാല് വർഷമാണ് നമുക്ക് പിന്നെ ബാക്കി
ലോകത്തുള്ള തേനീച്ചകൾ മുഴുവൻ നേരം ഇരുട്ടി വെളുക്കുമ്പോൾ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ? നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും പലരുടെയും മനസിൽ വരുന്ന മറുപടി. ലോകത്തു ...