8 ദിവസത്തിനായി പോയവർ 8മാസത്തിന് ശേഷം ഭൂമിയിലേക്ക് ; സുനിത വില്യംസ്, ബുച്ച് വിൽമോർ മടക്കം മാർച്ച് 19ന്
നീണ്ട കാത്തിരിപ്പ്......കാത്തിരുന്നത് ഒന്നോ രണ്ടോ മാസമല്ലാ,.. എട്ട് മാസമാണ്... വെറും എട്ട് ദിവസത്തിന്റെ ദൗത്യത്തിനായാണ് നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ...