മുൻ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയിൻസ് അതീവ ഗുരുതരാവസ്ഥയിൽ
മെൽബൺ: ഹൃദയാഘാതം മൂലം ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ക്രിസ് കെയ്ൻസ് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിലേറെ ...








