Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

മുൻ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയിൻസ് അതീവ ഗുരുതരാവസ്ഥയിൽ

by Brave India Desk
Aug 11, 2021, 11:42 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

മെൽബൺ: ഹൃദയാഘാതം മൂലം ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ക്രിസ് കെയ്ൻ‌സ് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിലേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട് അൻപത്തിയൊന്നുകാരനായ കെയ്ൻസ്.

2010ൽ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ൻസ് പിന്നീട് ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്. 2004ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കെയ്ൻസിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വിമത ചാംപ്യൻഷിപ്പായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചണ്ഡിഗഡ് ലയൺസിന്റെ ക്യാപ്റ്റനായിരുന്ന കെയ്ൻസ് 2008ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി. ഒത്തുകളി ആവശ്യവുമായി കെയ്ൻസ് തന്നെ സമീപിച്ചിരുന്നെന്ന് സഹതാരം ലൂ വിൻസന്റ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.

Stories you may like

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

2012ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിക്കെതിരെ അപകീർത്തിക്കേസ് ജയിച്ചെങ്കിലും കെയ്ൻസ് സാമ്പത്തികമായി പാപ്പരായി. ട്രക്ക് ഓടിച്ചും ബസ് ഷെൽട്ടർ കഴുകിയുമാണ് കെയ്ൻസ് ജീവിക്കുന്നതെന്നു ന്യൂസീലൻഡ് ടീമിലെ സഹതാരമായിരുന്ന ഡിയോൺ നാഷ് 2014ൽ വെളിപ്പെടുത്തിയിരുന്നു.

Tags: cricket playerChris Keynes
Share47
Tweet
Send
Share

Latest stories from this section

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

Latest News

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies