ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് : രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച
കൊളംബോ: 111 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയെ ലങ്കല്‍ ബൗളിംഗ് വിറപ്പിച്ചു. 21 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പൊരുതുകയാണ് ടിം ...