ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ല; ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് താരം കുടുംബകോടതിയെ സമീപിച്ചത്. ...