അടിപിടിയും അക്രമവും കൂടി; സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന; കൂടുതൽ വധശ്രമ കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 2022 വർഷത്തെക്കാൾ അയ്യായിരത്തിലധികം ക്രിമിനൽ കേസുകളാണ് 2023 ൽ റിപ്പോർട്ട് ചെയ്തത്. വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ...