നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം
ന്യൂഡൽഹി : നിർണായക ധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ...








