മുങ്ങിമരണം അഭിനയിച്ച് മനുഷ്യരെ വെള്ളത്തിലേക്ക് ആകർഷിക്കുന്ന മുതലകൾ; രക്ഷിക്കാനെത്തുന്നവരെ ചാപ്‌സാക്കും; വൈറൽ വീഡിയോക്ക് പിന്നാലെ ചർച്ച
പരസ്പരം ഇഴചേർന്നതാണ് പ്രകൃതിയിലെ ജീവജാലങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ. ഭക്ഷണശൃംഖല പോലും ഒരുജീവിയുടെ കണ്ണി ഇല്ലാതായാൽ തകിടം മറിയുന്നതാണ്. ഓരോ ജീവിവർഗത്തിനും പൊതുശസ്ത്രുവും ഇരപിടിക്കുന്ന രീതിയും ഉണ്ടാകും. മനുഷ്യൻ ...