ആരാണ് ക്രൗഡ് സ്‌ട്രൈക് ? പകുതി ലോകത്തെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റിന്റെ സുരക്ഷാ പങ്കാളി ?
വെള്ളിയാഴ്ച പകൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ ഒരു സാങ്കേതിക തകരാർ നേരിടുകയുണ്ടായി. ഇത് ആഗോള വ്യാപകമായി ലോകമെമ്പാടും വലിയ തടസങ്ങളാണ് സൃഷ്ടിച്ചത്. സൈബർ സെക്യൂരിറ്റി ...