ഗുരുവായൂരപ്പന് 32 പവന്റെ കിരീടം; ഉണ്ണിക്കണ്ണന്റെ നടയിലെത്തി വഴിപാട് സമർപ്പിച്ച് ദുർഗ സ്റ്റാലിൻ
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്. 32 ...