സൗദി കിരീടാവകാശി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി ഏഷ്യൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം ...