Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൗദി കിരീടാവകാശി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി ഏഷ്യൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

by Brave India Desk
Sep 11, 2023, 01:50 pm IST
in India, Saudi Arabia
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ- സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ യോഗവും ഹൈദരാബാദ് ഹൗസിൽ നടന്നു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ നേതൃതല യോഗമാണ് നടന്നത്. ഊർജ്ജ സുരക്ഷ, വ്യാപാര നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഉൾപ്പെടെ യോഗത്തിന്റെ അജൻഡയായിരുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

പ്രതിരോധ സുരക്ഷാ മേഖലയിലും ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. ജി 20 യിലെ പ്രധാന പ്രഖ്യാപനമായിരുന്ന ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും യൂറോപ്പിനും മാത്രമല്ല ഏഷ്യൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

Stories you may like

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഈ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും ഡിജിറ്റൽ കണക്ടിവിറ്റിയും ത്വരിതപ്പെടുത്തുന്നതാണ് സാമ്പത്തിക ഇടനാഴിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ നേതൃത്വത്തിൽ സൗദി വലിയ സാമ്പത്തിക പുരോഗതിയാണ് കൈവരിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

Tags: മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്Narendra Modiprime ministerപ്രധാനമന്ത്രി നരേന്ദ്രമോദിCrown Prince of Saudi ArabiaHyderabad HouseMohammed bin Salman Al Saudസൗദി കിരീടാവകാശി
Share11TweetSendShare

Discussion about this post

Latest stories from this section

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ച് പരാമർശം; പ്രതി അറസ്റ്റിൽ

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം;  വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം; വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Next Post
‘തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല; ഒരു കുടുംബത്തിന്റെ കൊള്ളയ്ക്ക് കാവല്‍നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു’; മാസപ്പടി വിഷയം സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍.

'തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല; ഒരു കുടുംബത്തിന്റെ കൊള്ളയ്ക്ക് കാവല്‍നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു'; മാസപ്പടി വിഷയം സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍.

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies