crpf army

സിവിലിയന്‍മാരുടെ സുരക്ഷയ്ക്കായി ഒരാഴ്ചയ്ക്കകം കാശ്മീരിലേക്ക് കൂടുതല്‍ സേനയെ അയക്കും, തീരുമാനം അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ

ശ്രീനഗര്‍ : സിവിലിയന്‍മാരുടെ സുരക്ഷയ്ക്കായി അധിക സേനയെ അയക്കാന്‍ തീരുമാനിച്ച്‌ സിആര്‍പിഎഫ്. പാക് പിന്തുണയോടെ എത്തുന്ന ഭീകരര്‍ കാശ്മീരിലെ പ്രദേശവാസികളെ ഉന്നം വച്ചതോടെയാണ് കാശ്മീരിലേക്ക് കൂടുതല്‍ സേനയെ ...

ചത്തീസ്ഗഡില്‍ സ്‌ഫോടനത്തില്‍ അഞ്ച് സി.ആര്‍.പി.എഫുകാര്‍ക്ക് പരിക്ക്

റായ്പൂര്‍: രണ്ടു ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ അഞ്ച് സി.ആര്‍.പി.എഫുകാര്‍ക്ക് ഛത്തിസ്ഗഡില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ പരിക്ക്. മാവോയിസ്റ്റ് സാന്നിധ്യമുള്ള  പ്രദേശമായ സുക്കുമ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ...

ജമ്മു കശ്മീരിലെ പാംപൂരില്‍ ഭീകരവാദികളുമായുളള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരവാദികളുമായി ഇന്നലെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ പട്ടാള ക്യാപ്റ്റനും ജവാനും കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ...

അര്‍ധസൈനിക വിഭാഗങ്ങളില്‍ 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തും

ഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇത്  സംബന്ധിച്ച തീരുമാനമുണ്ടായത്. സി.ഐ.എസ്.എഫിലും സി.ആര്‍.പി.എഫിലും കോണ്‍സ്റ്റബിള്‍ ...

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. ജവാന്മാര്‍ ക്യാമ്പ് ചെയ്യുന്ന ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിന് വന്‍ സാമ്പത്തിക പാക്കേജ് ...

ആസാമില്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ സൈനികന്റെ വെടിവെയ്പ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഗോഹട്ടി: ആസാമില്‍ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.നാല്‍ബാരി ജില്ലയിലെ ബാദ്രകുശി-തിഹു ഏരിയയിലാണ് സംഭവം. സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സിആര്‍പിഎഫ് 136 ബറ്റാലിയനിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist