യുദ്ധകാഹളം! രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില ; സ്വർണ്ണത്തിനും വില ഉയരുന്നു
പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന്റെ പ്രതിധ്വനി രാജ്യാന്തര വിപണിയിലും ദൃശ്യമാണ്. പശ്ചിമേഷ്യയിലെ യുദ്ധഭീതി പ്രധാനമായും പ്രകടമായിരിക്കുന്നത് ക്രൂഡ് ...