തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; നഗരസഭയ്ക്ക് പങ്കുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ...