ബ്രഹ്മോസ് മിസൈലിന്റെ ഭാരം കുറഞ്ഞ പതിപ്പിന്റെ നിർമ്മാണം പുരോഗമിക്കുന്നു; പരീക്ഷണം അടുത്ത വർഷം
ന്യൂഡൽഹി: ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതു തലമുറ മിസൈലിന്റെ പരീക്ഷണം അടുത്ത വർഷം. ഇന്തോ - റഷ്യൻ സ്ഥാപനമായ ബ്രഹ്മോസ് എയറോസ്‌പേസ് സിഇഒ ...