ഒന്ന് തിരിയാന്‍ പോലും വയ്യ; `പൊണ്ണത്തടിയന്‍ ക്രംമ്പ്‌സിന് ഇനി കഠിന വ്യായാമവും ഡയറ്റും
ഒരു പൊണ്ണത്തടിയന്‍ പൂച്ചയും അവനെക്കുറിച്ചുള്ള ആരോഗ്യചര്‍ച്ചകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വിഷയങ്ങളിലൊന്ന്. ഭക്ഷണം കഴിച്ച് കഴിച്ച് ഒന്ന് തിരിയാന്‍ പോലുമാവാതെ വണ്ണം വെച്ചിരിക്കുന്ന അവനെ രക്ഷിക്കാന്‍ നിരവധി ...