ചോരക്കുഞ്ഞ് കരഞ്ഞു; വായിൽ പ്ലാസ്റ്ററൊട്ടിച്ച് നഴ്‌സ്; മുലപ്പാൽ നൽകാൻ പോലും അനുവദിക്കാതെ ക്രൂരത കാണിച്ചുവെന്ന് പരാതി
മുംബൈ: മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ വായിൽ പ്ലാസ്റ്ററടിച്ച് നഴ്‌സിന്റെ ക്രൂരത. കുഞ്ഞ് കരഞ്ഞ് ബഹളം വയ്ക്കുന്നു എന്ന് പറഞ്ഞാണ് പ്ലാസ്റ്റർ ഒട്ടിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി ...