ബലാത്സംഗത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരണപ്പെട്ടു; ആംബുലൻസിൽ കാത്തുകിടന്നത് മണിക്കൂറുകളോളം; സംഭവം ബിഹാറിൽ
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ബിഹാറിലാണ് സംഭവം. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്‌ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി മണിക്കൂറുകളോളമാണ്. ...